You Searched For "മുസ്ലിം ബ്രദര്‍ഹുഡ്"

മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ച് ജോര്‍ദാനും; സംഘടനയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു; ഓഫീസുകള്‍ അടച്ചുപൂട്ടി സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവ്; ഹസനുല്‍ ബന്നയുടെ തീവ്രരാഷ്ട്രീയത്തിന് തടയിട്ട് മറ്റൊരു രാജ്യവും
ആഗോള ഇസ്ലാമിക തീവ്രവാദത്തിന്റെ തലതൊട്ടപ്പമ്മാര്‍; പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ മാഗ്നാകാര്‍ട്ട ഉണ്ടാക്കിയവര്‍; സൗദിയും യുഎഇയും അടക്കമുള്ള മുസ്ലീം രാജ്യങ്ങള്‍ പോലും നിരോധിച്ച മതമൗലികവാദികള്‍; ഹസനുല്‍ ബന്നയുടെയും ഖുത്തുബിന്റെയും ചിത്രങ്ങള്‍ ഉയരുമ്പോള്‍ കേരളവും ഭയക്കണം!
സൗദിയും യുഎഇയും പോലും കരിമ്പട്ടികയില്‍ പെടുത്തി; അല്‍ഖാദിയക്ക് പ്രചോദനമായ സംഘടന; കേരളത്തിലെ വഖഫ് പ്രതിഷേധവും ബ്രദര്‍ഹുഡും തമ്മിലുള്ള ബന്ധമെന്ത്? സമരലക്ഷ്യത്തെ ജമാഅത്തെ ഇസ്ലാമി വഴിതിരിച്ചു വിട്ടു; സംഘ പരിവാറിന് വടികൊടുക്കുന്ന നിലപാട്; ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് സമരത്തിനെതിരെ എ പി കാന്തപുരം വിഭാഗം